ചരിത്രത്തിന്‍റെ ഓടാമ്പല്‍ : പ്രദീപ് മേക്കാട് മാമാങ്കത്തിന്‍റെയും വള്ളുവനാടിന്‍റെയും ചരിത്രത്തിന്‍റെ പൊന്‍ താളുകള്‍ കേരള ചരിത്രത്തിലെ തന്നെ പ്രധാനപ്പെട്ട ഏടുകള്‍ ആകുന്നു ..എന്തെന്നാല്‍ മലയാള സംസ്കാരം തന്നെ വികസിച്ചിരിക്കുന്നത് ഭാരത പ്പുഴ എന്ന നിളാനദിയുടെ തീരങ്ങളില്‍ നിന്നാണെന്ന് ചരിത്രം ...