പ്രസാധകക്കുറിപ്പ്‌

വായനക്കാരാ ....
                        ഇന്ന്  മൃതാവസ്ഥയിലായിരിക്കുന്ന   മലയാള ചെറുകഥാശാഖയെ   പുനരുജ്ജീവിപ്പിക്കുവാന്‍  ഉള്ള എളിയ  ഒരു  ശ്രമമാണ്  ഈ ബ്ലോഗ്‌ ...നല്ല  ശുദ്ധ  മലയാള  ചെറുകഥകളും  അത്യാവശ്യം  മലയാളത്തിന്‍റെ   മണമുള്ള   മണ്ണിന്‍റെ   ചൂരുള്ള    കവിതകളും   ഇതില്‍  പ്രസിദ്ധീകരിക്കു വാനാണ്   ഉദ്ദേശിക്കുന്നത് ..നല്ല  രീതിയില്‍   മുന്നോട്ടു  പോവുകയാണെങ്കില്‍  ഭാവിയില്‍   ഒരു  ഓഫ് ലൈന്‍   പതിപ്പും ഇറക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ട് ...ആയതിനായി  നല്ല  മലയാളത്തിന്‍റെ    മണമുള്ള  ചെറുകഥകള്‍  ക്ഷണിച്ച്  കൊള്ളുന്നു ,,.....പ്രസിദ്ധീകരിക്കുവാന്‍ താത്പര്യമുള്ളവര്‍  രണ്ടു  പേജില്‍   കവിയാത്ത    കഥകള്‍  ഇമെയില്‍  ആയി  അയക്കുവാന്‍  അപേക്ഷ ...kadhakadhamalayalam@gmail.com
                                     എന്ന്
                                                 പ്രദീപ്‌  മേക്കാട് 

Comments

Popular posts from this blog

അപ്പുക്കുട്ടന്‍റെ അതിമോഹം

ചരിത്രത്തിന്‍റെ ഓടാമ്പല്‍